Surprise Me!

നെയ്മറിനെ തളയ്ക്കാൻ ആകില്ലെന്ന് ബെൽജിയം താരം | Oneindia Malayalam

2018-07-06 178 Dailymotion

Belgium Player Says About Neymar's tactics <br />നെയ്മറുടെ നീക്കങ്ങള്‍ ഒരു തരത്തിലും ഊഹിക്കാനാവില്ലെന്നും അത്യന്തം അപകടകാരിയാണ് താരമെന്നും മുനിയര്‍ പറഞ്ഞു.ഗ്ലോബോസ്‌പോര്‍ടിനോട് സംസാരിക്കുമ്ബോഴാണ് മുനിയര്‍ മത്സരത്തിനു മുന്‍പുള്ള തന്റെ പ്രധാന ആശങ്ക വെളിപ്പെടുത്തിയത്.

Buy Now on CodeCanyon